481 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 2071 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 936 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1096 പേർ,…
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 14 സ്വകാര്യ ആശുപത്രികളിലെ ആകെ ബെഡിന്റെ 25 ശതമാനവും ആകെ ഓക്‌സിജന്‍ ബെഡിന്റെ 25 ശതമാനവും ആകെ ഐ.സി.യു…
തിരുവനന്തപുരം ജില്ലയില്‍ വാക്സിനെടുക്കാനുള്ള എല്ലാവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്തു ലഭിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഓരോ ദിവസവും അപ്പോയ്ന്റ്മെന്റ് ലഭിക്കുന്ന മുഴുവന്‍ പേര്‍ക്കും സമയക്രമമനുസരിച്ചു വാക്സിന്‍ നല്‍കാന്‍ എല്ലാ…
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും കോട്ടുകാല്‍, തൊളിക്കോട്, മംഗലപുരം, വെള്ളറട,…
പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 11 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പോലീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹന പരിശോധന തുടരുന്നതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി…
പാലക്കാട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ ജില്ലാ ആശുപത്രി, കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് മെഡിക്കല്‍…
പാലക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾക്ക് നേരിട്ടോ, തൊഴിലുടമ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവർക്കോ വിവരങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം,…
ഇടുക്കി: ജില്ലയില്‍ (ഏപ്രില്‍ 3) 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 38 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3 ചക്കുപള്ളം 1 ദേവികുളം 2 ഇരട്ടയാർ…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ രോഗബാധിതരായി ചികിത്സയില്‍ 1,645 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,565 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 31) 255 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍…
ജില്ലക്ക് ആശ്വാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക് ഉറവിടമറിയാതെ ഒരാള്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,623 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,614 പേര്‍ മലപ്പുറം: കോവിഡ് 19 വ്യാപനം…