തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 06/12/2020 476 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6617 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍…
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4745 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബര്‍ 06) ജില്ലയില്‍ 341 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 118 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 100207 സാമ്പിളുകള്‍…
തിരുവനന്തപുരത്ത് ഇന്ന് (06 ഡിസംബര്‍ 2020) 345 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 377 പേര്‍ രോഗമുക്തരായി. നിലവില്‍ 3,948 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഒരാളുടെ മരണം കോവിഡ്…
മലപ്പുറം:കോവിഡ് ബാധിതര്‍ക്കും ക്വാറന്റീ നിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ് പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് തപാലലൂടെ അയച്ച് കൊടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ്…
397 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 6) 341 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേർ, ഉറവിടം അറിയാതെ രോഗം…
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധ സന്ദേശവുമായി 'കരുതലോടെ കൊല്ലം' എന്ന ബോധവത്കരണ ഗാനമിറക്കി ജില്ലാ ആരോഗ്യവകുപ്പ്. മാസ് മീഡിയ വിഭാഗം പുറത്തിറക്കിയ എട്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ സി ഡി പ്രകാശനം…
തൃശ്ശൂർ:കോവിട് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തുന്നു എന്ന ഭീതി…
കാസര്‍കോട് :ജില്ലയില് 146 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി…
കോഴിക്കോട് : ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് കാലയളവില്‍ പ്രത്യേക പരിചരണവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കോവിഡ് കാലത്ത് അതീവ ജാഗ്രതയില്‍ വീടിനകത്ത് കഴിഞ്ഞുവരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും ആശ്വാസമേകാന്‍ വിവിധ പരിപാടികളാണ് ജില്ലാ…
കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാർക്കുകളിലും വെള്ളിയാഴ്ച (ഡിസംബർ 4) മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പ്രവേശനം നൽകാൻ ജില്ലാകലക്ടർ സാംബശിവ റാവു അനുമതി നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്…