വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മാനസികാരോഗ്യ നിലവാരം ഉയര്‍ത്തുന്നതിനുള്ള പരിശീലനം തുടങ്ങി. ആരോഗ്യകേരളം വയനാടും ജില്ലാ മാനസികാരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന് പരിശീലന…
കാസര്‍ഗോഡ് : ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഉടന്‍ കട പൂട്ടിക്കാനും കര്‍ശന നിയമ നടപടി…
വയനാട്: ജില്ലയില്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും…
തിരുവനന്തപുരത്ത് ഇന്ന് (04 ഡിസംബര്‍ 2020) 279 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 451 പേര്‍ രോഗമുക്തരായി. നിലവില്‍ 4,034 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഒരാളുടെ മരണം കോവിഡ്…
ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച (ഡിസംബർ 3) 408 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 381പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 26 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.537പേരുടെ പരിശോധനാഫലം…
വയനാട്: ജില്ലയില്‍ ഇന്ന് (04.12.20) 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക…
ജില്ലയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്ക്, രോഗം ഭേദമായത് 20764 പേര്‍ക്ക് കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട്ഡിസംബര്‍ മൂന്നിന് പത്ത് മാസം തികയുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക്…
ഇടുക്കി ജില്ലയില്‍ ഡിസംബർ 2 ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 9 ആലക്കോട് 2 അറക്കുളം 2 അയ്യപ്പൻ കോവിൽ 7 ചക്കുപള്ളം 3…
സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ വിതരണത്തിനു തുടക്കമായി തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനായി തയ്യാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ജില്ലയിൽ ഇതുവരെ 13,795 പേർ. ഇവർക്ക് സ്‌പെഷ്യൽ…
പാലക്കാട്: എസ്.ബി.ഐ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കഞ്ചിക്കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. എസ്.ബി.ഐ റീജീയണല്‍ ഓഫീസ് ചീഫ് മാനേജര്‍ ഇ.മണികണ്ഠന്‍ നായര്‍ കൈമാറിയ സാമഗ്രികള്‍ ജില്ലാ…