വയനാട് :ജില്ലയില്‍ ചൊവ്വാഴ്ച (1.12.20) 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക്…

കോട്ടയം:     സ്‌പെഷ്യല്‍ പോളിംഗ് ടീമുകള്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. മെഡിക്കൽ കോളേജ് ആശുപത്രി, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, വിവിധ തലങ്ങളിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സംസ്‌കരിക്കുന്നതിനുവേണ്ട…

ആലപ്പുഴ: തദ്ദേശ തെരെഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതോടൊപ്പം കോവിഡ് കണക്കുകളിലും വര്‍ദ്ധനവ് ഉണ്ടാകുന്നത് കരുതലോടെ കാണണമെന്ന് ആരോഗ്യ വകുപ്പ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൂടി പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, പല സ്ഥലങ്ങളിലും മാനദണ്ഡങ്ങല്‍…

കോഴിക്കോട്: ജില്ലയില്‍ ഇന്ന്  (നവംബർ30) 481 കോവിഡ്പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ…

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി  (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്ന വിജ്ഞാപനമായതിനെ തുര്‍ന്ന് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ്…

തിരഞ്ഞെടുപ്പ് പ്രചാരണം:  പൊതുജനങ്ങള്‍ ശ്രദ്ധിക്കുക -പ്രചാരണ സംഘങ്ങളിൽ നിന്നും ആരും വീടിനുള്ളിൽ      പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കണം. -രണ്ട് മീറ്റർ അകലം പാലിച്ച് വോട്ട് അഭ്യർത്ഥിക്കുന്നവരോട് സംസാരിക്കുക. -മാസ്ക് മൂക്കും വായും മൂടും…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 28/11/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…

പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം കോടിമതയിലെ മലയാള മനോരമ യൂണിറ്റ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ…

കാസർഗോഡ്:  ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.…

കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിനിടയില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് പ്രതിരോധം മറന്നു പോകരുതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന. കോട്ടയം ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ…