തിരുവനന്തപുരത്ത് വ്യാഴാഴ്ച (നവംബര്‍ 26 )ന് 457 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 488 പേര്‍ രോഗമുക്തരായി. നിലവില്‍ 4,496 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടു പേരുടെ മരണം…
തൃശൂർ ജില്ലയിൽ ബുധനാഴ്ച്ച (25/11/2020) 652 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6623 ആണ്. തൃശൂർ സ്വദേശികളായ 102 പേർ മറ്റു ജില്ലകളിൽ…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുന്നത്. കോവിഡ് രോഗികള്‍ക്കും…
എറണാകുളം : ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിർണയിച്ചു കൊണ്ട് ജില്ലാ ദുരന്ത നിവാരണഅതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. പുതുക്കിയ നിരക്ക് പ്രകാരം ആർ. ടി.…
കൊല്ലം : കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പുതുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുപ്രകാരം ഒരിക്കല്‍ രോഗമുക്തി നേടിയവര്‍ തുടര്‍ന്ന് മൂന്നു മാസക്കാലയളവില്‍…
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് പ്രതിരോധത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ ബോധവ്തകരണം നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചു. വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തിൽ ഉൾപ്പെടുത്തണം. സ്ഥാനാർഥിക്ക് ഹാരം, ബൊക്കെ, നോട്ടുമാല എന്നിവ നൽകിയുള്ള…
കാസര്‍ഗോഡ്: സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് കാഞ്ഞങ്ങാട് കിയോസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും, ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനം ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ വ്യാപാര സ്ഥാപന ഉടമകളും തൊഴിലാളികളും പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ…
പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 107 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ19) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
കാസര്‍ഗോഡ് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയിലും ജില്ലയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത്.നവംബര്‍ 11 മുതല്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്…
കൊല്ലം : കോവിഡിന് ശേഷമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ശ്വസന വ്യായാമ മുറകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം നിര്‍മിച്ച പരിശീലന വീഡിയോയുടെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…