വയനാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ക്വാറന്റൈനിനായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥാപനങ്ങളും, സി.എഫ്.എല്‍.ടി.സികളായി ഏറ്റെടുത്ത സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്‍കുമെന്ന് ജില്ലാ…

കോട്ടയം മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡ്, മുണ്ടക്കയം പഞ്ചായത്തിലെ 5-ാം വാര്‍ഡ്, ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് എന്നിവ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍…

കോട്ടയം : കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ക്രിമിനല്‍ നടപടി നിയമം 144 പ്രകാരം കോട്ടയം ജില്ലയില്‍  പ്രഖ്യാപിച്ച നിരോധാനജ്ഞ നീട്ടില്ലെന്നും രോഗ പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.…

കണ്ണൂർ :  ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 14)  363 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരും 11 പേര്‍ വിദേശത്ത് നിന്നുമെത്തിയവരും…

തിരുവനന്തപുരം:  കോവിഡ് പോസിറ്റീവായ രോഗികളെയും കൊണ്ടുപോകുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രണ്ട് സെറ്റ് പി.പി.ഇ കിറ്റുകള്‍ നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു.  ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം.  ഡ്രൈവര്‍മാര്‍…

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 578 പേര്‍ രോഗമുക്തരായി. 399 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരം, വാളത്തുംഗല്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചവറ, ചിറക്കര, ചിതറ,…

ആലപ്പുഴ: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും സ്വീകരിച്ച് സുരക്ഷിതമായി തീര്‍ത്ഥാടനം നടത്താന്‍ സഹകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും മറ്റ്…

 ആലപ്പുഴ : ജില്ലയിൽ  ചൊവ്വാഴ്ച 641 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ വിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .628പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല…

കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 454 പേര്‍ കോവിഡ് രോഗമുക്തരായി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും ഗ്രാമപഞ്ചായത്ത് പരിധിയില്‍ വെട്ടിക്കവല, പന്മന ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 230 പേര്‍ക്കും…

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 9)  152 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  എത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും…