മലപ്പുറം: പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെങ്കിലും…

കാസര്‍ഗോഡ്:  കോവിഡ്-തെരഞ്ഞെടുപ്പ് തിരക്കിനിടയിലും കൃഷി മറക്കാതെ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍. കുമ്പള സിഎച്ച്സിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്തില്‍ മൊഗ്രാല്‍ ഹെല്‍ത്ത് സെന്ററില്‍ ഗ്രോ ബാഗ് പച്ചക്കറികൃഷി ആരംഭിച്ചു. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ലീവ് ഇല്ലാത്തതിനാല്‍…

പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 8) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4363 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 08) ജില്ലയില്‍ 328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 101352 സാമ്പിളുകള്‍…

ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 73 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 1 ഇടവെട്ടി 1 കാമാക്ഷി 3 കാഞ്ചിയാർ…

കോട്ടയം:  കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് നെസ്‌ലെ ഇന്ത്യ ഗ്രൂപ്പിന്റെ സഹകരണത്തോടെ നാലുകോടി, കോട്ടയം റോയല്‍സ് ജെ.സി.ഐകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ചികിത്സാ സാമഗ്രികള്‍ കൈമാറി. 80 ലക്ഷം രൂപ ചിലവിട്ട് ലഭ്യമാക്കിയ 20…

കൊല്ലം: ജില്ലയിൽ തിങ്കളാഴ്ച 329 പേര്‍ കോവിഡ് രോഗമുക്തരായി. 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റിയില്‍ പുനലൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തൃക്കരുവ, കടയ്ക്കല്‍, വിളക്കുടി, വെസ്റ്റ് കല്ലട എന്നിവിടങ്ങളിലുമാണ്…

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടു ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ (ഡിസംബർ ഏഴ്) ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയർഹൗസിൽ നടക്കും. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും…

ഇടുക്കി:ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 150 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 169 പേർക്ക് ഇടുക്കി ജില്ലയിൽ 169 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് അടിമാലി 5 ആലക്കോട്…