പാലക്കാട്:  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട അവധിക്കാലത്തിനു ശേഷം ജില്ലയില്‍ സ്‌കൂളുകള്‍ സജീവമായി. പത്ത്, പ്ലസ്ടു വിഭാഗക്കാര്‍ക്കാണ് നിലവില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ എത്തുന്നതിനോടനുബന്ധിച്ച് കോവിഡ് രോഗ പ്രതിരോധത്തിനുള്ള സംവിധാനങ്ങളും സ്‌കൂളുകളില്‍…

കേരളത്തിൽ 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂർ 450,…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 608 പേര്‍ക്ക് വൈറസ്ബാധ. 24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,899 പേര്‍. 86,794 പേര്‍ നിരീക്ഷണത്തില്‍. മലപ്പുറം: ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലക്ക് ആശ്വാസമായി 886…

കാസര്‍കോട്: ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 69 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 47 പേര്‍ക്ക് കോവിഡ്…

കൊല്ലം :കോവിഡ് പട്ടിക തയ്യാറാക്കി വരവേ കോവിഡ് പോസിറ്റീവ് ആയി, എന്നാല്‍ കോവിഡിന് പിടികൊടുക്കാതെ തിരികെയെത്തി വീണ്ടും കോവിഡ് പട്ടിക തയ്യാറാക്കുന്നു. ദിനംപ്രതി മാധ്യമങ്ങളില്‍ എത്തുന്ന ജില്ലയിലെ കോവിഡ് കണക്കിന്റെ വാര്‍ത്തയ്ക്ക് ആധാരമായ കോവിഡ്…

കണ്ണൂർ:ജില്ലയില്‍ ഞായറാഴ്ച (ഡിസംബർ 13) 267 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍…

തൃശ്ശൂര്‍: ജില്ലയിൽ ഞായാറാഴ്ച്ച 13/12/2020 438 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 276 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റു ജില്ലകളിൽ…

പത്തനംതിട്ട ‍: ജില്ലയില് ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 308 പേര്‍ സമ്പര്‍ക്കത്തിലൂടെ…

ഇടുക്കി:  തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ- രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ…