കോവിഡ് 19: ജില്ലയില്‍ രോഗമുക്തരായത് 421 പേര്‍ രോഗബാധിതരായത് 432 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 407 പേര്‍ക്ക് ഉറവിടമറിയാതെ 23 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,747 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,136 പേര്‍ മലപ്പുറം:…
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (06/01/2021) 502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 542 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5255 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍ മറ്റു ജില്ലകളില്‍…
കൊല്ലം :കോവിഡ് വാക്‌സിനേഷന്‍റെ മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത…
ആലപ്പുഴ: യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട്…
ആലപ്പുഴ: ജില്ലയില്‍ പരിശോധനയ്ക്ക് വിധേയരാകുന്നവരിലെ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ നില്ക്കുന്നത് ഗൗരവത്തോടെ കാണണണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) അറിയിച്ചു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെസ്റ്റ് ചെയ്താല്‍ കോവിഡായേക്കുമോ എന്ന്…
പത്തനംതിട്ട ജില്ലയില്‍ സ്‌കൂളുകള്‍ക്കു പിന്നാലെ കലാലയങ്ങളും ഉണരുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ട ക്ലാസ്മുറികളാണ് ഇന്ന് (ജനുവരി 4) മുതല്‍ വീണ്ടും സജീവമായത്. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷക്കാര്‍ക്കാണ് ക്ലാസ് ആരംഭിച്ചത്.സാമൂഹിക അകലം പാലിച്ചാണ്…
കാസര്‍ഗോഡ്: ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം ഇവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ…
കാസര്‍ഗോഡ്: ലോകം മുഴുവനും കോവിഡിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍,പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് തന്റെതായ ഇടം അതിജീവന ഭൂപടത്തില്‍ രേഖപ്പെടുത്തിയ ജില്ലയാണ് കാസര്‍കോട്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവച്ച് 34 ാം ദിവസം ജില്ലയില്‍…
കൊല്ലം: സംസ്ഥാനതല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കൊല്ലം ജില്ല ഏറ്റവും താഴ്ന്ന നിരക്കായ 6.66 ല്‍ എത്തി. നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് സാമ്പിള്‍ 6100 ആയിരിക്കെ 6204 സാമ്പിളുകള്‍ ശേഖരിച്ചു. (101.7 ശതമാനം). സാമ്പിള്‍ പരിശോധനയില്‍…
തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…