കോട്ടയം: കോവിഡ് വാക്‌സിന്റെ ആദ്യഘട്ട വിതരണത്തിന്  ജില്ലയില്‍ സര്‍ക്കാര്‍ ആയുര്‍വേദ, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഉഴവൂര്‍…

എറണാകുളം : കോവിഡ് നിയന്ത്രണ ലംഘനങ്ങൾ പരിശോധിക്കാൻ ചുമതലയുള്ള സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ 31 പേർക്കെതിരെ പിഴ ചുമത്തി. മൂന്ന് സെക്ടറൽ മാജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ ആണ് താലൂക്കിലെ വിവിധ…

കോട്ടയം:  വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 17, കോരുത്തോട് - 9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന…

കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി  ജില്ലയില്‍ റിവേഴ്‌സ്  ക്വാറന്റയിന്‍  കര്‍ശനമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളായ കുട്ടികള്‍, ഗര്‍ഭിണികള്‍,…

എറണാകുളം: ആഗോള തലത്തിൽ സാമ്പത്തിക തകർച്ചയുണ്ടായിട്ടും വികസന തളർച്ചയില്ലാത്തതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ്…

കാസര്‍ഗോഡ്:  കോവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഓരോ മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 ഹ്രസ്വ ഡോക്യുമെന്ററികള്‍ ഒരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി പ്രശസ്ത നാടക പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ ഗോപി കുറ്റിക്കോലും സംഘവുമാണ് ഡോക്യുമെന്ററികള്‍…

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷനു മുന്‍പുള്ള ഡ്രൈ റണ്ണിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇന്നു(ജനുവരി എട്ട്) രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ…

കോട്ടയം:രാമപുരം - 7, 8, അയ്മനം -20, മാടപ്പള്ളി - 11 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നിലവില്‍ 8…

കോട്ടയം:കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ നാളെ(ജനുവരി 8) നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്‍റെ എല്ലാ നടപടികളും ഇതിന്‍റെ ഭാഗമായി ആവിഷ്കരിക്കും. കോട്ടയം…

തിരുവനന്തപുരത്ത് ഇന്ന് (07 ജനുവരി 2021) 284 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 340 പേർ രോഗമുക്തരായി. നിലവിൽ 3,545 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176…