കാസര്‍ഗോഡ്:   ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം ഇവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ…

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ തിരുവനന്തപുരം:   88-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ഥാടനം.  വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്കു…

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ക്കും ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാന്‍ ദുരന്ത നിവാരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.…

കാസർകോട് ജില്ലയിലെ കന്നി യുവവോട്ടർമാർക്ക് ജില്ലാ ഐ ഇ സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കോവിഡ് ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമാകാൻ അവസരം. 'എന്റെ കന്നി വോട്ട് കോവിഡ് ജാഗ്രതയോടെ' എന്ന് കന്നിവോട്ടർ പറയുന്ന വീഡിയോ…

മലപ്പുറം:  കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജില്ലയില്‍ എത്തി തുടങ്ങി. സാനിറ്റൈസറുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. 3,975 പോളിങ് ബൂത്തുകളിലേക്ക് ഏഴ് ലിറ്റര്‍…

>> ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്‌സ് >> വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ…

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും  സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ  പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ-ഉപജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും…

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ,  സ്ഥാനാർത്ഥികൾ പ്രചരണ സംഘങ്ങൾ, തുടങ്ങിയവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ കൊല്ലം: ഗൃഹസന്ദര്‍ശനത്തിന് പോകുന്ന സംഘത്തില്‍ അഞ്ചു പേരില്‍ കൂടാന്‍ പാടില്ല. രണ്ട് മീറ്റര്‍ അകലം പാലിച്ചു ആശയവിനിമയം നടത്തണം. സ്ഥാനാര്‍ഥിയും പ്രചരണ…

കൊല്ലം : കോവിഡിന് ശേഷമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്  പരിഹാരമാകുന്ന ശ്വസന വ്യായാമ മുറകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം  നിര്‍മിച്ച പരിശീലന വീഡിയോയുടെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…