കോഴിക്കോട് ജില്ലയിൽ ഇതുവരെ 725860പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 557398 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 168462പേർ രണ്ട് ഡോസ് വാക്സിനുമെടുത്തു.

പത്തനംതിട്ട:  ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 1094 പേര്‍ പാലക്കാട്‌: ജില്ലയില്‍ ഇന്ന് (22/02/2021) 1378 കോവിഡ് മുന്നണി പോരാളികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1054 പേര്‍ കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ 'ഡോസ് വാക്‌സിന്‍…

തൃശ്ശൂർ: ഗവ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് വാക്സിൻ കേന്ദ്രം പ്രവർത്തനം തുടങ്ങി.മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കോവിഡ് വാക്സിൻ വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ കേന്ദ്രം തുടങ്ങിയത്.മെഡിക്കൽ കോളേജ് പുതിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രത്തിന്…

കൊല്ലം:    ജില്ലയില്‍ ഇന്നലെ ഒന്‍പതിടങ്ങളില്‍ നടന്ന കോവിഡ്  വാക്‌സിന്‍ (കോവിഷീല്‍ഡ്) വിതരണം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വിക്‌ടോറിയ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ  ഉദ്ഘാടന ചടങ്ങില്‍…