കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 84  ആരോഗ്യ കേന്ദ്രങ്ങളിലും കൂടാതെ പരിയാരം മെഡിക്കല്‍ കോളേജിലും  കൊവിഡ് വാക്സിന്‍  നല്‍കും. കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍ കൊവിഡ്  മെഗാ വാക്സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും. മെഗാ…

ഇടുക്കി:ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് യോഗം തീരുമാനിച്ചു. ഇതനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. അതത് ഗ്രാമപഞ്ചായത്ത്…

കണ്ണൂര്‍: ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 3 ) സര്‍ക്കാര്‍ മേഖലയില്‍ 71 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി  ഹാള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍, കണ്ണന്‍കോട് ടിപിജി മെമ്മോറിയല്‍ യു…

ജില്ലയില്‍ 45 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്്‌സിന്‍ വിതരണം ഏപ്രില്‍ 1 ആരംഭിക്കും. ജില്ലയില്‍ പ്രതിദിനം 20,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവ കൂടാതെ…

ആലപ്പുഴ: ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 9944പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -261,രണ്ടാമത്തെ ഡോസ് -51 പോളിങ്‌ ഉദ്യോഗസ്ഥർ -320 60 വയസിന് മുകളിൽ പ്രായമുള്ളവർ -5100 45വയസിനു മുകളിൽ…

ജില്ലയില്‍ 45 നു മുകളില്‍ പ്രായമുള്ളവര്‍ക്കു കോവിഡ് വാക്സിന്‍ ഏപ്രില്‍ ഒന്നു മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക്…

ആലപ്പുഴ: ഈസ്റ്റർ, പള്ളിപ്പെരുന്നാൾ, ഉത്സവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തമാക്കാനും കൊവിഡ് വാക്സിനേഷൻ എടുക്കുന്നതിന് പി എച്ച് സി കളിൽ അധിക സൗകര്യം ഏർപ്പെടുത്താനും ജില്ലാകലക്ടര്‍ എ. അലക്സാണ്ടറുടെ…

തിരുവനന്തപുരം: റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ  ജില്ലാ മെഡിക്കൽ ഓഫിസ് സംഘടിപ്പിച്ച വാക്സിനേഷൻ പരിപാടിയിൽ 286 പേർക്ക് വാക്സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.  മരുതൻകുഴിയിൽ 210 പേർക്കും പൊതുജനം…

തിരുവനന്തപുരം: ജില്ലയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നാളെ (28 മാര്‍ച്ച്) കോവിഡ് വാക്സിനേഷന്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. പൊതുജനം ലെയ്ന്‍ കുമാരപുരം, കെ.ജി.ആര്‍.എ. മരുതംകുഴി എന്നീ റസിഡന്‍സ്…

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ മണ്ണാംകോണം, പൊടിയം സെറ്റിൽമെന്റുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ട്രൈബൽ മേഖലയിൽ തുടർന്നുള്ള ദിവസങ്ങളിലും 60 വയസിനു മുകളിലുള്ളവർക്കും 45നും 59നുമിടയിൽ പ്രായമുള്ള…