കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂലൈ 2) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് (1977 ന് മുന്‍പ് ജനിച്ചവര്‍) 51 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് സെക്കന്‍ഡ് ഡോസ് നല്‍കും. ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍…

തിരുവനന്തപുരം: നഗരപരിധിയില്‍ താമസിക്കുന്ന 60 വയസിനു മുകളിലുള്ളവര്‍ക്കും ദീര്‍ഘകാല രോഗങ്ങളുള്ള 45നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമുള്ള സൗജന്യ കോവിഡ് വാക്സിനേഷനായുള്ള കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കി. ഈ കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്…

തിരുവനന്തപുരം: ജില്ലയിലെ 43 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 25 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 45 സെഷനുകളായിട്ടാകും വാക്‌സിനേഷന്‍ നല്‍കുക. ജനറല്‍ ആശുപത്രികളിലും…

സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം:  കോവിഡ് 19 മുന്‍നിര പോരാളികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ഡോ.…

ആലപ്പുഴ : ജില്ലയിൽ 9കേന്ദ്രങ്ങളിലായി 711പേർക്ക് വാക്‌സിൻ നൽകി .മെഡിക്കൽ കോളേജ് -83,ജനറൽ ആശുപത്രി ആലപ്പുഴ -72,CHC തുറവൂർ -88,താലൂക്ക് ആശുപത്രി ചേർത്തല -75,ഹരിപ്പാട് -77,RHTC ചെട്ടികാട് -82,ജില്ലാആശുപത്രി മാവേലിക്കര -80കായംകുളം -74,ചെങ്ങന്നൂർ -80

പാലക്കാട്:ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകര്‍. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്. നെന്മാറ അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി,…

ആലപ്പുഴ: രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യ വ്യാപകമായി ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ആരംഭിച്ച വാക്‌സിന്‍ വിതരണത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടക്കമായി. ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ ജോര്‍ജ്കുട്ടി ആദ്യ…

മലപ്പുറം: ജില്ലയില്‍ ആദ്യ ദിനം ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 155  ആരോഗ്യപ്രവര്‍ത്തകര്‍  കോവിഡ്  വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സിന്‍…

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള മുന്നൊരുക്കങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ തൃശൂരിൽ നിന്നും വാക്‌സിന്‍ ഇരിങ്ങാലക്കുടയില്‍…