പ്രധാന ആശുപത്രികളില്‍ ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ചു കണ്ണൂർ: ജില്ലയില്‍ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും വിദഗ്ധ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലെയും പകുതി കിടക്കകള്‍ കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവയക്കാന്‍ ജില്ലാ…
കാസർഗോഡ്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്കളാഴ്ച ആളുകള്‍ കൂട്ടം കൂടുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം…
ആലപ്പുഴ: തണ്ണീർമുക്കം- വാർഡ് 8ൽ കിഴക്ക് പൊക്കത്തോൽ ഭാഗം. പടിഞ്ഞാറ് കറുകയിൽ - ഭാഗം. വടക്ക് മാന്തിയിൽ ഭാഗം. തെക്ക്- അങ്കംവെളി ഭാഗം.വാർഡ് 4 ൽ തെക്ക് കട്ടച്ചിറ പൊതുക്കൂട്ടം റോഡ്, വടക്ക് കായൽ…
ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്റിജന്‍ പരിശോധന, ആര്.റ്റി.പി.സി.ആര്. പരിശോധന, കോവിഡ് വാക്സിനേഷന്, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ…
കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർ ഓഫീസിൽ ഡ്യൂട്ടിക്കെത്തുന്നതിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവായി. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാൻ കഴിയുന്നവർക്ക് അനുമതിയുണ്ട്.
നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമാണ്…
വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. അടുത്ത രണ്ടാഴ്ച കോവിഡുമായി…
ആലപ്പുഴ: തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ 1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 1989പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 746 പേരുടെ…
ആലപ്പുഴ: കോവിഡ് രോഗി വീട്ടില്‍ കഴിയുമ്പോള്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. രോഗി ഒറ്റയ്ക്ക് മറ്റുളളവരില്‍ നിന്നൊഴിഞ്ഞ് ഒരു മുറിയില്‍ കഴിയുക. രോഗി മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ…
രോഗമുക്തി 3382, *ടി.പി.ആര് 32.90%* കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3919 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍…