മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 03) 3,278 പേര്‍കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.28 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

എറണാകുളം:സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പല മേഖലകളും കണ്ടയിന്റ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്.…

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (03/05/2021) 2621 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1486 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,665 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 119 പേര്‍ മറ്റു ജില്ലകളില്‍…

50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും. വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി…

സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചത് വിശദമായ പഠനത്തിനു ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക്…

മലപ്പുറം: ‍ജില്ലയില് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ  കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ…

- നഗരസഭകളിലും പഞ്ചായത്തുകളിലും 15 ജീവനക്കാരെ വീതം നിയോഗിച്ചു - എല്ലായിടത്തും സന്നദ്ധസേവകരുടെയും കൗൺസിലർമാരുടെയും സേവനം ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധപ്രവർത്തനം ശക്തമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച്…

എറണാകുളം : എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രി ആകിയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവെച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.…

മലപ്പുറം: കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 30) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (30/04/2021) 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു…