എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിലെ പുതിയ കോവിഡ് ബ്ലോക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് പ്രസവ സൗകര്യവും ഉൾപ്പെടുത്തിയതാണ് പുതിയ ബ്ലോക്ക് .പ്രസവ - പ്രസവാനന്തര…
പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ നാളെ( ഏപ്രിൽ 19) രാവിലെ മുതൽ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ…
428 പേര്‍ രോഗമുക്തരായി തൃശ്ശൂര്‍: ജില്ലയിൽ ഞായറാഴ്ച്ച (18/04/2021) 1780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 428 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6858 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90…
172 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1077 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 512 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 542…
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം കണ്ണൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി പുതിയ മാര്‍ഗ…
കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 19) സര്‍ക്കാര്‍ മേഖലയില്‍ 5 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നല്‍കും. കൂടാതെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്‍, പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍ എന്നിവ കൊവിഡ് മെഗാ വാക്സിനേഷന്‍…
കൊല്ലം: ജില്ലയില്‍ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ലഭിക്കാതെ കോളജുകള്‍ ഉള്‍പ്പടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ മുഖേനയല്ലാതെ ക്ലാസുകളോ പരീക്ഷകളോ നടത്തുവാന്‍ പാടില്ലായെന്ന് ജില്ലാ കലക്ടര്‍…
കൊല്ലം: അന്തര്‍ സംസ്ഥാന യാത്രികര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. സംസ്ഥാനത്ത്…
ആലപ്പുഴ: രണ്ടര ലക്ഷം കോവിഡ് പരിശോധന നടത്തുകയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള കോവിഡ് 19 ടെസ്റ്റ് മാസ് ഡ്രൈവ് ജില്ലയില്‍ നാളെ (17.04.2021) കൂടി നടക്കും. കൂടുതല്‍ ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലയില്‍…
കോട്ടയം: സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.…