മലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന…
നിയന്ത്രണങ്ങൾ കടുപ്പിച്ചു എറണാകുളം: കോവിഡ് രോഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കുന്നതിന് പോലീസിൻ്റെ നേതൃത്വത്തിലും നടപടികൾ ശക്തമാക്കി. കൂടുതൽ ആളുകളിലേക്ക് വാക്സിനേഷൻ കൃത്യമായി എത്തിയാക്കുന്നതിനുള്ള നടപടികളും…
പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ ആശുപത്രി…
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ട്രേഡ് യൂണിയന്‍…
ആലപ്പുഴ: കോവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ എസ് എസ് വോളന്റീർമാർ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. ‘അറിയാം കരുതാം' വിദ്യാർത്ഥികൾക്കായുള്ള ശുചിത്വ ക്യാമ്പയിൻ 2.1 ൻറെ…
ആലപ്പുഴ: കോവിഡ് സംബന്ധമായ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത വ്യക്തികള്‍ക്കാണ് ഹോം ഐസൊലേഷന്‍ അനുവദിക്കുന്നതെന്നും ഇങ്ങനെയുള്ളവര്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍,…
കോട്ടയം: ജില്ലയില്‍ 407 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 405 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3119 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…
കോട്ടയം: ജില്ലയിൽ ഇന്ന്(ഏപ്രിൽ 13) 80 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷൻ ക്യാമ്പുകളും നാലിടത്ത് മെഗാ ക്യാമ്പുകളും നടക്കും. 45 വയസിനു മുകളിലുള്ള എല്ലാവർക്കും ക്യാമ്പുകളിൽ വാക്സിൻ നൽകും. ആധാർ കാർഡുമായാണ് എത്തേണ്ടത്. വാക്സിനേഷന്‍ നടക്കുന്ന…
പാലക്കാട്: ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ള സെക്ടറൽ മജിസ്ട്രേറ്റുമാർ സജീവമായി നിരീക്ഷണം നടത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതും കണ്ടെയ്ൻമെൻ്റ് സോണുകളായി കണ്ടെത്തുന്നതുമായ പഞ്ചായത്ത്/നഗരസഭകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.…
മലപ്പുറം: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ കോവിഡ് പ്രതിരോധം നടപ്പാക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനും ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല…