സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലാതല സമിതി (കോവിഡ് ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാക്) രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ…
ആലപ്പുഴ: ജില്ലയില്‍ 525 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 516 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 14.51…
കൊറോണ കൺട്രോൾറൂം എറണാകുളം 04/10/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 920 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി…
കൊല്ലം: ജില്ലയില്‍ ഇന്ന് ( ഒക്ടോബർ 04) 729 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1104 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 726 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 141…
കൊല്ലം: ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായ ശുതീകരണം ഒക്‌ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. വിദ്യാലയങ്ങളില്‍ തുടരുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. കോവിഡ് അവലോകന യോഗത്തിലാണ്…
കാസര്‍കോട്: ജില്ലയില 92 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1283 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 527 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10466…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കാനൊരുങ്ങി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍.കരവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ വാക്‌സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് ജിഷാ മുരളി പറഞ്ഞു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ്…
ഇടുക്കി: ജില്ലയില്‍ 376 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.16% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 866 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 19 ആലക്കോട് 3…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തില്‍ കൂടുതലായ ജില്ലയിലെ വിവിധ നഗരസഭാ- ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27…
കോട്ടയം: ജില്ലയിൽ 591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 578 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1094 പേർ രോഗമുക്തരായി. 4583 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.…
