ഇടുക്കി: ജില്ലയിലെ ചുരുക്കം കോളേജുകള്‍ ഒഴിച്ച് എല്ലാ എയ്ഡഡ്, ഗവണ്‍മെന്റ്, അണ്‍ എയ്ഡഡ് കോളേജുകളിലും അവസാന വര്‍ഷം ഡിഗ്രി , പി ജി ക്ലാസുകള്‍ ആരംഭിച്ചു. 'കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.…

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 808 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 498 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളും ക്യാമ്പസും... പത്തനംതിട്ട: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍),…

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ…

അവാർഡ് മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിന് ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത്ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാർഡ് ലഭിച്ചത്. കേന്ദ്ര…

ജില്ലയിൽ ഇന്ന് 1904 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1883 • ഉറവിടമറിയാത്തവർ- 16 • ആരോഗ്യ…

കൊല്ലം :കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തില്‍ വിവരശേഖരണ സര്‍വേ നടത്താന്‍ തീരുമാനമായി. ഈ മാസം നാലോടുകൂടി പൂര്‍ത്തീകരിക്കും. ആശാവര്‍ക്കര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സഹകരണത്തോടെയാണ ്സര്‍വേ നടത്തുക. വാര്‍ഡ്…

എൻഎസ്എസ് നിർമിച്ച 25 വീടുകളുടെ താക്കോൽ കൈമാറി സംസ്ഥാനത്തെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്ന വേളയിൽ സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എൻഎസ്എസ് വളണ്ടിയർമാക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി…

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (30 സെപ്റ്റംബർ 2021) 1855 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 948 പേർ രോഗമുക്തരായി. 15.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15430 പേർ ചികിത്സയിലുണ്ട്. പുതുതായി…

കണ്ണൂർ: ജില്ലയില്‍ ഒക്ടോബര്‍ ഒന്നിന് (വെള്ളി) എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്സിന്‍ ലഭിക്കും. ഒന്നാം ഡോസ് വാക്സിന്‍ എടുത്തതിനു ശേഷം 84 ദിവസം കഴിഞ്ഞ എല്ലാവരും രണ്ടാം ഡോസ് വാക്സിനേഷന്‍ എടുക്കാന്‍…