* തണ്ണീർമുക്കത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആലപ്പുഴ : കോവിഡ് 19 - നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്രാക്ക് '…

ചികിത്സയിലുള്ളത് 1358 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,413 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 18) 97 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ…

മൂന്ന് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ14 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുവൈത്തില്‍…

പാലക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ഇതുവരെ ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 14803 അതിഥി തൊഴിലാളികള്‍. മെയ് ആറ് മുതല്‍ ജൂണ്‍ 13 വരെ 30 തോളം ട്രെയിനുകളിലായി ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്,…

ആലപ്പുഴ: കോവിഡ് 19 സമൂഹവ്യാപന സാദ്ധ്യത പരിശോധിക്കുന്നതിനായി ജില്ലയില്‍ ജൂണ്‍ 9 മുതല്‍ ജൂണ്‍ 13 വരെയായി നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ജില്ലയുടെ ടാര്‍ജറ്റ ്ആയി നല്‍കിയിരുന്നത് 475 സാമ്പിളുകളാണ്. ജില്ലയുടെ…

ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച (09.06.20) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ രോഗമുക്തി നേടിയതായും ജില്ലാ…

രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു;തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ…

ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ , ഇതുവരെ വിവരം അറിയിക്കാത്തവർ, ഉടൻ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ…

രണ്ട് പേര്‍ക്ക് രോഗമുക്തി; ഒരാള്‍ കാസര്‍ഗോഡ് സ്വദേശി പുതുതായി 975 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് (05.06.20) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും കണ്ണൂരില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയും കോഴിക്കോട്…

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ…