രണ്ട് പേര്‍ക്ക് രോഗമുക്തി; ഒരാള്‍ കാസര്‍ഗോഡ് സ്വദേശി പുതുതായി 975 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് (05.06.20) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും കണ്ണൂരില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയും കോഴിക്കോട്…
കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ…
ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളിലെ ശുചീകരണം, അണുനശീകരണം എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കോവിഡ് കെയര്‍ സെന്‍ററുകളിലെ ശുചീകരണവും അണുനശീകരണവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനായി…
30,067 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി; നിരീക്ഷണത്തിലുള്ള പ്രവാസികള്‍ 2042 കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 703 പേര്‍ ഉള്‍പ്പെടെ 7440 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി…
ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയിൽ സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ് ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കോവിഡ് 19 എമർജൻസി )ആദ്യ യൂണിറ്റ് വാഹനം…
രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ്…
ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19 സാഹചര്യത്തിൽ ഓൺലൈനായി നടത്തും. കോഴിക്കോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ആദ്യ…
കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍…
14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി 22 പ്രവാസികള്‍ വീടുകളിലേക്ക് മടങ്ങി. ചാത്തമംഗലം എന്‍.ഐ.ടി ക്യാമ്പസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരാണ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വീടുകളിലേക്ക് മടങ്ങിയത്.…
കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആദ്യ ആള്‍ 55 വയസ്സുള്ള അരിക്കുളം സ്വദേശിയാണ്. മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന്…