ആലപ്പുഴ: കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ജാഗ്രതയോടെ എല്ലാവരും പെരുമാറണമെന്ന് ജില്ല കളക്ടര്‍ എം അഞ്ജന പറഞ്ഞു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാണ്. സാധനങ്ങള്‍ വാങ്ങുവാന്‍ കടകളില്‍ ആളുകള്‍ കൂട്ടം…

ആലപ്പുഴ: അടുത്തദിവസങ്ങളിൽ ട്രെയിനുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ക്രമീകരണങ്ങൾ സുസജ്ജവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ക് ഡ്രിൽ നടത്തി.…

ആലപ്പുഴ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതിലുകളില്‍ ബോധവത്കരണ കാര്‍ട്ടൂണുകള്‍ വരച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി. കൊവിഡ്-19 നെതിരെ കേരളം പടുത്തുയര്‍ത്തിയ പ്രതിരോധ മുന്നേറ്റത്തിന്റെ കാഴ്ച്ചകളാണ് ആലപ്പുഴ കളക്ടറേറ്റിന് എതിര്‍വശത്ത് ഗവ. മുഹമ്മദന്‍സ്…

ആലപ്പുഴ: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രയിനുകള്‍ക്ക് വൈകാതെ ആലപ്പുുഴയില്‍ സ്റ്റേഷന്‍ അനുവദിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഇവിടെ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമുള്ള ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതിന്‍റെ…

ആലപ്പുഴ: ലോക്ക്ഡൗൺ ഇളവിന് ശേഷം നാട്ടിലേയ്ക്ക് തിരികെ എത്തുന്നവർക്ക് സുരക്ഷിത വാസം ഉറപ്പിക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവരുടെ പാസ്സിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിമാരുടെ ലോഗിനിൽ…

ആലപ്പുഴ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇൻഡസ് ഇൻഡ് ബാങ്കിന്റെ കൈത്താങ്ങ്. മെത്ത, ഐ വി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള 100 ബെഡ്ഡുകൾ, ഇൻഡസ്ഇൻഡ് ബാങ്ക് പ്രതിനിധികൾ ഇന്ന് കായംകുളത്ത് എല്ലെമ്മെക്സ് ഹോസ്പിറ്റലിൽ നടത്തിയ ചടങ്ങിൽ…

ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തി വരുന്ന ആശ വർക്കർമാർക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് ഫെയ്‌സ് ഷീൽഡുകളും സാനിറ്റൈസറുകളും വാങ്ങി നൽകി. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല…

ആലപ്പുഴ: ശ്രീ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റി സുഭദ്ര രവി കരുണാകരന്‍ 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വ്യാഴാഴ്ച കളക്ട്രേറ്റില്‍ വച്ച് ജില്ലാകളക്ടര്‍ക്ക് ചെക്ക് കൈമാറി.

ആലപ്പുഴ : നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുമ്പോള്‍ വിശ്രമമില്ലാതെ ഈ പ്രവര്‍ത്തനങ്ങളുടെ എകോപനം നിര്‍വഹിക്കുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 23 മുതല്‍ അവധിയില്ലാത്ത ജോലിത്തിരക്കിലാണ് മിക്ക ഉദ്യോഗസ്ഥരും. വിഷുദിവസം മാത്രമാണ് അല്പം വൈകി…

ആലപ്പുഴ: വിമാനത്താവളങ്ങളില്‍ നിന്നും കപ്പല്‍ തുറമുഖങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളില്‍ ജില്ലയിലുളളവരെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കുന്നതിന് കളക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിച്ചതായി ജില്ല കളക്ടര്‍ എം.അഞ്ജന അറിയിച്ചു. ഇപ്രകാരം മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍…