1.സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക. 2.മുഴുവൻ ജീവനക്കാരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം. 3.സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന തരത്തിൽ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക. 4.സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം…
അതിഥി തൊഴിലാളികളെയും കൊണ്ട് ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ നാളെ (മെയ് 4). ബീഹാറിലെ കത്തിഹാറിലേക്കുള്ള 1140 അതിഥി തൊഴിലാളികളെയും കൊണ്ട് ട്രെയിൻ നാളെ വൈകിട്ട് പുറപ്പെടും. ഓപ്പറേഷൻ സ്നേഹയാത്ര എന്ന് പേരിട്ടിട്ടുള്ള യാത്രയ്ക്കുള്ള…
ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. അന്യ സംസ്ഥാനത്ത് നിന്നടക്കമുള്ള ചരക്ക് വാഹനങ്ങള്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദ്ദേശം. എ.ഡി.എം. വി. ഹരികുമാറിന്റെ…
ആലപ്പുഴ: കൊവിഡ് 19ന്റെ ഭാഗമായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടിലെ പണം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനം തുടരുന്നു. ഏതു ബാങ്ക് അക്കൗണ്ടിലെയും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേയും…
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു പുറമെ ബീച്ച് ജനറല്‍ ആശുപത്രി, വടകര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗകര്യമുള്ളതായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട്…
ആലപ്പുഴ : ജില്ലയിലെ സ്വകാര്യ ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്റര്‍ ആക്കുന്നതിനായുള്ള ജില്ലാ ഭരണകുടത്തിന്റെ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 180 സ്വകാര്യ ഹൗസ്ബോട്ടുകള്‍ എറ്റെടുത്തു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കോവിഡ് 19 രോഗ വ്യാപനം…
ആലപ്പുഴ: ഏപ്രില്‍ 20ന് ശേഷം ജില്ലയില്‍ ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ല കളക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന്…
ആലപ്പുഴ: രാവിലെ 11.30: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്.ഐ., ആശാ പ്രവര്‍ത്തക എന്നിവര്‍ ഫിനിഷിംഗ് പോയിന്റിന് സമീപം പാര്‍ക് ചെയ്ത കോവിഡ് കെയര്‍ സെന്ററായി മാറിയ ഹൗസ് ബോട്ടുകളിലെ നിരീക്ഷണത്തിലിരിക്കുന്നവരുടെ പതിവ് പരിശോധനയ്ക്കായി എത്തുന്നു.…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിൽ 14 910 പേർക്ക് ഭക്ഷണം നൽകി.…
ആലപ്പുഴ: കോവിഡ‍് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7185. ഇതില്‍ 11 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ആലപ്പുുഴ മെഡിക്കല്‍ കോളജില്‍ 5 പേരും കായംകുളം ഗവ. ആശുപത്രിയില്‍ 5 പേരും…