2024 ഫെബ്രുവരി 13ന് വിജ്ഞാപനം ചെയ്ത ഗസറ്റ് നമ്പർ 7 പ്രകാരമുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. വിജ്ഞാപനത്തിലെ മറ്റു…

ഹയർസെക്കൻഡറി ഏഴാം ബാച്ചിന്റെ  രണ്ടാംവർഷ തുല്യതാ പരീക്ഷ, 2023 മെയിലെ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കുള്ള  പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷ, എട്ടാം ബാച്ചിന്റെ ഹയർസെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ  എന്നിവയുടെ പരീക്ഷാഫീസ് ഒടുക്കുന്നതിനുള്ള…

സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് (ഏവിയേഷൻ) നിയമനത്തിനുള്ള അപേക്ഷാ തീയതി ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നീട്ടി. ബിരുദവും ഏവിയേഷൻ മേഖലയിൽ 20 വർഷവും പരിചയവുമുള്ളവർക്ക് അപക്ഷിക്കാം. വിരമിച്ച ഡി.ജി.സി.എ/എ.എ.ഐ., സായുധസേന വിഭാഗത്തിലെ…

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലെ തുക വിനിയോഗവുമായി ബന്ധപ്പെട്ടു ധനവകുപ്പ് നടപ്പാക്കിയ ഇലക്ട്രോണിക്സ് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിങ് സിസ്റ്റം (ഇ-ലെഡ്ജർ) 2023-24 സാമ്പത്തിക വർഷത്തേക്കു ദീർഘിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നൽകിയിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും ഈ…

സംസ്ഥാന സഹകരണ യൂണിയനിൽ കേരള സഹായക്/വാച്ച്മാൻ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 31 വരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ 1591/Admin/2021/KSERC വിജ്ഞാപന പ്രകാരം ജൂനിയർ കൺസൾട്ടന്റ് (കൺസ്യൂമർ അഡ്‌വക്കസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.gov.org

സംസ്ഥാന സഹകരണ യൂണിയൻ, കേരള സഹായക്/വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 2024 ജനുവരി 15 വരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജീസ്ട്രാർ- സെക്രട്ടറി അറിയിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PV-YASASVI OBC, EBC പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്കായി 2023-24 വർഷം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ…

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ…

കേരളസർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 83ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി.…