പാലക്കാട്: മരുതറോഡ് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിന് അപേക്ഷിക്കാനുള്ള തിയ്യതി സെപ്തംബര്‍ 15 ന് വൈകീട്ട് നാല് വരെ നീട്ടിയതായി സൂപ്രണ്ട്…

കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതികൾ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ തിയതികൾ ചുവടെ: ആഗസ്റ്റ് 12 മുതൽ ഓൺലൈനായി അപേക്ഷ (സ്റ്റെപ്പ് -I & സ്റ്റെപ്പ്-II) സമർപ്പിച്ച ശേഷം ഫീസ് അടയ്ക്കാം.…

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ആഗസ്റ്റ് 31 വരെ അപേക്ഷ നൽകാം. വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും.

തിരുവനന്തപുരം: ജൂലൈ 25നു നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതു പ്രവേശന പരീക്ഷ കോവിഡ് വ്യാപനത്തിന്റേയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടേയും സാഹചര്യത്തില്‍ മാറ്റിവച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസില്‍ നിന്ന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി…

ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ 2021-22 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലെൻ അപേക്ഷ നൽകാനുള്ള സമയം എപ്രിൽ 12ന് വൈകുന്നേരം അഞ്ച് വരെ നീട്ടി.  വിശദവിവരങ്ങൾക്ക്:  ihrd.kerala.gov.in/ths.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളിലെയും പ്രവേശന തിയതി 15 വരെ നീട്ടി. സീറ്റുകളുടെ ലഭ്യത, ഫീസ്, അപേക്ഷ നല്‍കുന്ന രീതി തുടങ്ങിയ വിവരങ്ങള്‍ അതത് ഐ.ടി.ഐ കളില്‍ ലഭിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് എട്ടിന് നടത്താനിരുന്ന ഓഫീസ് അറ്റന്‍ഡന്റ് കം നൈറ്റ് വാച്ച്മാന്‍ ഇന്റര്‍വ്യൂ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന) 11 ലേക്ക് മാറ്റി. സ്ഥലം, സമയം, മറ്റ് നിബന്ധനകള്‍ എന്നിവയ്ക്ക് മാറ്റമില്ല.

ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍/എന്‍ജിനിയറിങ്, ബാങ്കിങ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 20…