പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പിലാക്കി വരുന്ന ഹരിപ്പാട് സബ് സെന്ററില്‍ ഡിജിറ്റല്‍ പ്രിന്റ് ആന്‍ഡ് വെബ് ഡിസൈന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് എന്നീ സൗജന്യ പരിശീലന പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി…

ചില സാങ്കേതിക കാരണങ്ങളാൽ 11/10/2021നും 12/10/2021നും നടത്താൻ നിശ്ചയിച്ചിരുന്ന ക്ലറിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-II ഇന്റർവ്യൂ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന) മാറ്റിവച്ചതായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ രജിസ്ട്രാർ അറിയിച്ചു. മാറ്റിവച്ച തീയതി പിന്നാലെ അറിയിക്കും.

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക അടക്കുന്നതിനുളള തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൊല്ലം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ രചനാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തീയതി നീട്ടി. നാളെ (ഒക്‌ടോബര്‍ 6) ആണ് അവസാന തീയതി.…

നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 16ന് വൈകിട്ട് മൂന്നുവരെ നീട്ടി. ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി യഥാക്രമം 'ആർ ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്', 'ഇ…

സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷി അവാർഡിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 11 ന് വൈകിട്ട് അഞ്ചുവരെ നീട്ടി. സെപ്തംബർ 30 ആയിരുന്നു നേരത്തേ അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. ഈമാസം 11ന് വൈകിട്ട് അഞ്ചിന്…

പാലക്കാട്‌: വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം, സഹായഹസ്തം, മംഗല്യ, പടവുകള്‍, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്കായി അപേക്ഷ നല്‍കേണ്ട തീയതി ഒക്ടോബര്‍ 15 വരെ നീട്ടിയതായി വനിതാ ശിശുവികസന…

സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ 27ന് നടത്താനിരുന്ന ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29ലേക്ക് മാറ്റി. രാവിലെ 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.റ്റി.ഐ/കെ.ജി.സി.ഇ വിഭാഗക്കാരും എത്തണം. 10.മുതൽ…

കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതർക്ക് വേണ്ടി കിലെ സിവിൽ സർവീസ് അക്കാഡമി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബർ 5 വരെ നീട്ടി. അഡ്മിഷൻ സംബന്ധിച്ച വിശദ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി  ഡിസംബർ 31വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ്…