കോട്ടയം: ജില്ലാതല റിപബ്ലിക് ദിന ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമായി ഭിന്നശേഷിക്കാർക്കായുള്ള വികാസ് വിദ്യാലയ സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘനൃത്തം. കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയയിലെ മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളും മുതിർന്നവരുമായ ഏഴു വിദ്യാർഥികളാണ് ചടുലമായ…
മാതൃകാപരമായ സംരംഭമെന്ന് മന്ത്രി ഡോ. ആർ ബിന്ദു 'ആകാശഗംഗ' യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദുവിനെ സന്ദർശിച്ചു. മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോഴിക്കോട് ദേവർകോവിൽ കെ.വി.കെ.എം.യു.പി…
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.…
സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പാക്കുന്ന വെര്‍ച്വല്‍ ക്ലാസ്സ് മുറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഈ ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നതിനു പുറമേ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലഭ്യമായ എല്ലാ ഉപകരണങ്ങളും നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത…
ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 'അർണവേഷ്' കപ്പല്‍ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. എസ്.പി.സി, എൻ.എസ്.എസ്,…
പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ നിശ്ചയദാർഢ്യത്തോടെയും മനോധൈര്യത്തോടെയും പൊരുതിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകൾ എല്ലാവർക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നമ്മൾ ബേപ്പൂരും റഹിമാൻ ബസാർ ഫുട്ബോൾ അസോസിയേഷനും (റഫ)…
സമഗ്രശിക്ഷാ കേരള, ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. മെട്രോയിലും ബോട്ടിലും ബസിലും ടിക്കറ്റ് എടുത്ത് അവർ യാത്രചെയ്തു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പരിധിയിലുളള പൊതുവിദ്യായലങ്ങളിൽ നിന്നായി…