ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക…

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി - 1, കേൾവിക്കുറവ് - 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രി, ബി.എഡ്…

ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി 'കൈയ്യെത്തും ദൂരത്ത് ' എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലും സാമൂഹികനീതി വകുപ്പ്, കമ്പോസിറ്റ് റീജ്യനൽ സെൻറർ, ജില്ലാ…

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം, 'ഹർഷം' കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹം ഹൃദയം ചേർത്ത് കരുതലും പരിഗണനയും കൊടുക്കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള കഴിവുകൾ…

വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം 'ഒപ്പം' ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കലോത്സവം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും…

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ഡാറ്റാ എൻട്രി…

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട ഭിന്നശേഷി ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു. എം. ഒ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ ഭിന്നശേഷിക്കാരുടെ വിവിധ കലാ മത്സരങ്ങള്‍ നടത്തി. കില ഫാക്കല്‍റ്റി…

ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഉണർവ് 2023 - ഭിന്നശേഷി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള മനുഷ്യാവകാശ കമീഷൻ അംഗം ബൈജുനാഥ് കെ ഭിന്നശേഷി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം…

സമഗ്ര ശിക്ഷ കേരള ബി.ആർ.സി പന്തലായനി, ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികൾ, ജെ ആർ സി, എസ് പി സി, എൻ സി സി എന്നിവർ അണിനിരന്ന…

ഭിന്നശേഷി മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാനതലത്തില്‍ തിളങ്ങി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി പുന്നയൂര്‍ക്കുളം പഞ്ചായത്ത് ജില്ലയ്ക്ക് അഭിമാനമായി. ഭിന്നശേഷി മേഖലയില്‍…