സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും ഫെബ്രുവരി 11-ന് ഡിജി സഭ കൂടുന്നതിന് തീരുമാനിച്ചു. ഡിജി കേരളം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ വാർഡിലെയും മെമ്പറുടെ നേതൃത്വത്തിൽ ഡിജിസഭകൾ ചേരുന്നതിനുള്ള…
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള 'ഡിജി കേരളം' - ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ വിജയം ഉറപ്പ് വരുത്താൻ എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.…
നവംബർ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം, മൂല്യനിർണയം, മൊബൈൽ ആപ്ലിക്കേഷനും…
കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍…
ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിച്ചു ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൽപ്പറ്റ നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ മിഷനിലൂടെയാണ് കല്‍പ്പറ്റ…
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന 'ഡിജിറ്റല്‍ കൊല്ലം' സൈബര്‍ സിറ്റിസണ്‍ഷിപ് പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയായിമാറും കൊല്ലം. ഇ-ജീവനോപാധികളും ഇ-സേവനങ്ങളും ഫലപ്രദമായി ഉപയോഗിക്കാനും സൈബര്‍ സാമ്പത്തികഇടപാടുകള്‍ സുരക്ഷിതമായിനടത്താന്‍ പ്രാപ്തരാക്കുകയും…
ജില്ലാ പഞ്ചായത്തിന്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു. കൊടക്കാട് കദളീവനത്തില്‍ നടക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…
സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും പ്ലസ് ടു പഠിതാക്കളുടെ സംഗമവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.…
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ പരിശീലനം നല്‍കും. മുനിസിപ്പല്‍ ചെയര്‍മാന്‍…
ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍…