യോഗം ചേരും സംസ്ഥാനത്തെ ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം കണ്ണൂർ ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 14…
**ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന…
സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ.രാജൻ. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബർ ഒന്നിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഡിജിറ്റൽ സർവെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള…
കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾ ഒക്ടോബർ 12 ന് തുടങ്ങും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ…
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി…
മാലിന്യ ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പിലേക്കായി ഡിജിറ്റല്‍ വിവരശേഖരണത്തിന് ഇനി വിദ്യാര്‍ഥികളും. എടവക ഗ്രാമപഞ്ചായത്തിലെ ഹരിതമിത്രം വിവരശേഖരണത്തിനാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജിലെയും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സഹകരിക്കുന്നത്. ഇതിന്റെ…
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടേയും ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ്…
ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 22ന് രണ്ടിന് യോഗം ചേരും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്…
വില്ലേജ്തല സമിതികള്‍ ഡിജിറ്റല്‍ സര്‍വേ ക്രമക്കേടുകളില്ലാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുടെ ആവശ്യകതയും പ്രാധാന്യവും മുന്നില്‍ കണ്ട് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കളക്ട്രേറ്റില്‍ ഏകദിന പരിശീലനത്തിനായി സംഘടിപ്പിച്ച…
സര്‍വെയുടെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വെ ജനകീയ പങ്കാളിത്തതോടെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വെയുടെ…