കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ റോഡുകളും പൊതു സ്ഥാപനങ്ങളും ജിഐഎസ് മാപ്പിംഗ് നടത്തി. ആസ്തി രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിനായി 2022-23 സാമ്പത്തിക വർഷത്തിൽ 8 ലക്ഷം രൂപ വകയിരുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ…

സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് അഴിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ ആസ്തികളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സര്‍വേയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുഎൽസിസിഎസിന്റെയും യുഎൽടിഎസിന്റെയും…

കാലതാമസം കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഡിജിറ്റല്‍ റീസര്‍വേയുടെ അത്യന്തികമായ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍…

ഡിജിറ്റല്‍ റിസര്‍വ്വെ പദ്ധതികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്ന സര്‍െവ്വയര്‍മാര്‍ ക്കുള്ള കൂടിക്കാഴ്ച്ച നവംബര്‍ 4, 5, 7, 8 തിയ്യതികളില്‍ കളക്ടറേറ്റില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും…

വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. 'എന്റെ ഭൂമി' എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ നടത്തി കൃത്യമായ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയായ എന്റെ ഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ ഒന്നിന്) രാവിലെ 10.30-ന് ചേര്‍ത്തല ടൗണ്‍…

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റിൽ നിന്നും ലഭ്യമായ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് നാളെ (ഒക്ടോ. 30) രാവിലെ 10.30ന്…

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ നടത്തി കൃത്യമായ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയായ എന്റെ ഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10.30-ന് ചേര്‍ത്തല ടൗണ്‍ ഹാളില്‍…

ജില്ലയിലെ ഡിജിറ്റല്‍ ഭൂസര്‍വേയുടെ ആദ്യഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 16 വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ മുന്നോടിയായി ജില്ലാ കലക്ടര്‍ ഡോ എന്‍…

ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേർന്നു.…