മുരിയാട് ​ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഡിജിമുരിയാട് പദ്ധതിയുടെ ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. സെന്റെർ ഫോർ സോഷ്യോ ഇക്കണോമിക് ഡിവലപ്പ്മെന്റ് സിസ്ആർ ഡി…

റവന്യൂ വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യൂ,, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ…

ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് മന്ത്രി കെ രാജൻ. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.…

നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു റവന്യൂ വകുപ്പ് പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുകയാണെന്നും ഇതുവഴി വില്ലേജ് ഓഫീസുകളെ കൂടുതൽ ജനകീയവും സുതാര്യവുമാക്കുമെന്നും മന്ത്രി കെ രാജൻ.…

കൊരട്ടി പഞ്ചായത്തിൽ എല്ലാ ഇടപാടുകളും ഇനിമുതൽ ഡിജിറ്റലായി ചെയ്യാവുന്ന ഓൺലൈൻ പെയ്മെൻ്റ് സംവിധാനം നിലവിൽ വന്നു. കൊരട്ടി പഞ്ചായത്ത് കൊരട്ടി ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഡിജിറ്റൽ സംവിധാനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.…

സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളർച്ചയും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കിയതായും…

തൃശ്ശൂർ: കൊടകര ഗ്രാമപഞ്ചായത്ത് അപേക്ഷാ ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി മുന്നേറുന്നു. പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമസഭകളിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ അപേക്ഷാഫോമുകളാണ് ആദ്യം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തത്. ഗൂഗിള്‍ ഷീറ്റില്‍ മാര്‍ക്ക് ചെയ്യാവുന്ന…

കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ്…