40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലുംയാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവർക്ക്  കെഎസ്ആർടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി…

തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ്/ മെഡിക്കൽകോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് കോളേജ്…

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന സഹജീവനം സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു…

സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സഹജീവനം ഭിന്നശേഷി സഹായകേന്ദ്ര പദ്ധതിക്ക് തുടക്കമാകുന്നു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശു…

ഭിന്നശേഷിക്കാർക്ക്  സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും പ്രവേശിക്കുന്നതിനും  സഞ്ചരിക്കുന്നതിനും സഹായകരമായ വിധത്തിൽ പൊതു ഇടങ്ങൾ തടസ്സ രഹിതം ആക്കി മാറ്റുക എന്നത്  സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.…

സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളുടെയും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും 2021-22 വർഷത്തെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു…

എറണാകുളം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക് സൈക്കിൾ,സി പി ചെയർ,സ്റ്റാൻഡിങ് ബോക്സ്,സർജിക്കൽ ഷൂസ്,കാലിപ്പർ എന്നീ സഹായ ഉപകരണങ്ങളുടെ കോതമംഗലം നിയോജക മണ്ഡല തല വിതരണോദ്ഘാടനം ആന്റെണി…

എറണാകുളം:  ഭിന്നശേഷിക്കാരായ കുട്ടികൾകളുടെ വീട്ടിൽ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ആന്റെണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് ഹോർട്ടികൾച്ചർ തെറാപ്പി വളരെയധികം ഗുണകരമാണ് .ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ലോക പരസ്ഥിതി…

തൃശ്ശൂർ: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാരുണ്യ സ്പർശവുമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പാറളം അവിണിശ്ശേരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും എൽ.ബി.എസ് ഡയറക്ടർക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.…