ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും പ്ലാന്റ് സന്ദർശിച്ചു ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും, അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷിന്റെയും…
പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലിയേറ്റീവ് ഹോംകെയറിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി.ആർ വിനോദ്. സ്‌പെഷ്യൽ പാലിയേറ്റീവ് ഹോംകെയർ ഡ്രൈവിന്റെ ഭാഗമായാണ് കളക്ടറുടെ സന്ദർശനം. ജനുവരി 15 മുതൽ 21 വരെയാണ്…
ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടി പാടശേഖരത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പാടശേഖരത്തിനടുത്തുള്ള ഇമ്പ്രാന്‍ വളപ്പ് വി.സി.ബി പൊളിച്ചു പുതിയ വി.സി.ബി കം ബ്രിഡ്ജ് പണിയുന്നതിനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ ഇ.ഇയ്ക്ക്…
ചെറുതോണി പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍വീസ് റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു. സര്‍വീസ് റോഡിന്റെ അളവെടുപ്പും കളക്ടറുടെ സാന്നിധ്യത്തില്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ നടത്തി. ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍…
വില്ലേജ് സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബാഡൂര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. ലൈഫ് മിഷന്‍, പട്ടയം, ബി.പി.എല്‍ കാര്‍ഡ്, തെരുവ് നായ ശല്യം, തൂക്ക് പാലം തുടങ്ങി വിവിധ വിഷയങ്ങളിലായി 41…
വില്ലേജ് അദാലത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വെള്ളരിക്കുണ്ട് താലൂക്കിലെ ബേളൂര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. പൊതുജനങ്ങളില്‍ നിന്ന് 35 പരാതികള്‍ സ്വീകരിച്ചു. ഭൂമി പ്രശ്നം, പട്ടയം, ക്വാറി, വഴിത്തര്‍ക്കം, റേഷന്‍കാര്‍ഡ് തുടങ്ങിയവ സംബന്ധിച്ച…
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന കാളുകുറുമ്പനെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സന്ദർശിച്ചു. ആരോരുമില്ലാതെ ഒറ്റമുറിയിൽ കഴിഞ്ഞു വരുന്ന ജന്മനാ അന്ധനായ 78 വയസുള്ള കാളുകുറുമ്പന് വികലാംഗ പെൻഷൻ…
അപ്രതീക്ഷിതമായി കോളനി മുറ്റത്ത് അതിഥിയായി കളക്ടറെത്തിയപ്പോള്‍ കോളനിവാസികള്‍ക്കെല്ലാം നിറഞ്ഞ സന്തോഷം. ജില്ലയില്‍ ചുതലയേറ്റ ശേഷം ആദ്യമായി ആദിവാസി കോളനി സന്ദര്‍ശനത്തിന് പുല്‍പ്പള്ളിയില്‍ തുടക്കമിട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ കരിമം കോളനിവാസികള്‍ സ്വീകരിച്ചു. എണ്‍പത് പിന്നിട്ട…
തൃശൂര്‍ :തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ആശുപത്രിയുടെ വികസന മാസ്റ്റര്‍ പ്ലാന്‍, മാസ്റ്റര്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം…