പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2022-2023 ഹെല്‍ത്ത് ഗ്രാന്റ് പ്രകാരം സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 103 തദ്ദേശ സ്ഥാപനങ്ങളിലായി 26.27 കോടി രൂപയുടെ…

വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്‍മയും സുരക്ഷിതത്വവും ബന്ധപ്പെട്ട വകപ്പുകള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി.…

തെരുവുനായ്ക്കൾക്കുള്ള ഷെൽട്ടർ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. കളക്ടർ ഷീബ ജോർജിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ…

റോഡ്, കെട്ടിട നിർമ്മാണം, കുടിവെള്ളം തുടങ്ങി വിവിധ പദ്ധതികളുടെ പ്രവൃത്തികളും പുരോഗതികളും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രവൃത്തികളും ഒക്ടോബർ 31 നകം പൂർത്തീകരിക്കുമെന്നും അവശേഷിക്കുന്ന മരങ്ങൾ…