കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മൊബൈല്‍…

റോഡില്‍ കുഴികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം-- ഫോണ്‍ -- 9446538900 ജനങ്ങളുടെ ജീവനു ഭീഷണിയായും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മുഴുവന്‍ ഓടകളും ഉടനടി വൃത്തിയാക്കുന്നതിന്  ജില്ലാ…

മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അക്രമോത്സുകരാകുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്നു. ഇവയെല്ലാം സമൂഹത്തിന്റെ…

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഗോരക്ഷ യുടെ 26 ാമത് ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കൃഷ്ണ ഡയറി…

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സ്പില്‍ ഓവര്‍ ഉള്‍പ്പെടെയുള്ള 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ പ്രൊജക്ട്…

ജില്ലയില്‍ വിവിധ പട്ടികജാതി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019 മാര്‍ച്ച് വരെ) 54.90 കോടി രൂപ അനുവദിച്ചതില്‍ 53.75 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞതായി എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന പട്ടിക…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  എംപ്ലോയബിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തില്‍   22- 06-2019 ന്  രാവിലെ  9 മണി മുതല്‍  വടകര മിഡറ്റ് കോളേജില്‍ മിനി ജോബ് ഫെയര്‍  സംഘടിപ്പിക്കും. 25 ഓളം ഉദ്യോഗദായകരുള്ള  ജോബ് ഫെയറില്‍ …

ജില്ലയിലെ പനങ്ങാട്, ചങ്ങരോത്ത്, കുറുവങ്ങാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ജില്ലാതല ദ്രുതകര്‍മ്മസേന ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം…

കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 42 പേരാണ് ക്യാമ്പിലുള്ളത്. കടലുണ്ടിയില്‍ കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് മള്‍ട്ടി ഡിസിപ്ലിനറി സ്പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത്. വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചവരേയും…

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15 ന് രാവിലെ 10 മണി മുതല്‍ നടത്തും. താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ …