കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എസ്.സി കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൊറ്റയില്‍ പടിഞ്ഞാറെ തൊടി കുടിവെള്ള പദ്ധതി ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. എസ്.സി കോര്‍പ്പസ് ഫണ്ടില്‍…
കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ഭൂഗർഭ ജലവകുപ്പിന്റെയും മണ്ണു പര്യവേഷണ വകുപ്പിന്റെയും സഹകരണത്തോടെ നിർമാണം പൂർത്തീകരിച്ച പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിഭാ നഗർ ലക്ഷം വീട് കോളനിയിലെ 31 കുടുംബങ്ങൾക്ക്…
മലപ്പുറം: താഴേക്കോട്-ആലിപ്പറമ്പ് വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് 118 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. താഴേക്കോട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.…
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 11.47 കോടി രൂപയുടെ ജലസേചന-കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. കള്ളാര്‍ പഞ്ചായത്തിലെ പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മിച്ച…