പുലിക്കാട് അരീക്കര കോളനി കുടിവെള്ളപദ്ധതി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിസ്സാര്‍ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, പി.കെ.അബൂബക്കര്‍, കെ.രാധാകൃഷ്ണന്‍, കെ.സി.റഷീദ്, പി.ആബിദ്,…

ജൽ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍…

ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച നടക്കും. അറക്കുളം പഞ്ചായത്തിലെ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മൂലമറ്റം ടൗണില്‍ രാവിലെ 10ന് ജലവിഭവ…

വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുണ്ടേൽ ഒലിവുമലയിൽ പൂർത്തിയാക്കിയ സ്നേഹ നഗർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.ആർ ഹേമലത അധ്യക്ഷയായി. വൈത്തിരി…

സംസ്ഥാനത്തെ എല്ലാ വീടുകളിലും 2025 ഓടെ ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധജലം എത്തിക്കുകയെന്ന ദൗത്യത്തിന് ഒരു…

റാന്നി മണ്ഡലത്തിന്അനുവദിച്ചത് 600 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍ റാന്നി നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ക്കായി ഇതുവരെ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കൊറ്റനാട് ഗ്രാമപഞ്ചായത്ത്…

രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതൊട്ടി മാതേക്കല്‍ ഭാഗം കാക്കുച്ചിറപ്പടി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. കുരുവിളാസിറ്റി മേഖലയിലെ 25 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള ക്ഷാമത്തില്‍ നിന്നും പദ്ധതി വഴി ആശ്വാസം ലഭിച്ചത്.…

കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കുടിവെള്ളത്തിന് ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരസഭയുടെ തീരദേശ മേഖലയിലെയും മലയോരത്തിന്റെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പോകുന്ന പദ്ധതിയാണ് അവസാനഘട്ട പ്രവൃത്തിയിലേക്ക് നീങ്ങുന്നത്.…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മക്കച്ചിറ കുടിവെള്ളപദ്ധതി ഗുണഭോക്താക്കള്‍ക്ക് കൈമാറി. കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം…