ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിച്ചു ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൽപ്പറ്റ നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ മിഷനിലൂടെയാണ് കല്‍പ്പറ്റ…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ശ്രദ്ധേയമാകുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ നിരവധി പേരാണ് ഡിജിറ്റല്‍…

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളിൽ മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് വാർഡിന്റെ നേതൃത്വത്തിൽ…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും, വായനപക്ഷാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടത്തി. 14 ജില്ലകളില്‍ നിന്നും ഓരോ തദ്ദേശ…

കല്‍പ്പറ്റ എന്‍.എം.എസ് എം. ഗവ. കോളേജിലെ എന്‍.സി.സി, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഇനി സ്മാര്‍ട്ട് ടീച്ചര്‍മാരാകും. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇ-മുറ്റം പദ്ധതിയുമായ് ബന്ധപ്പെട്ട് നടന്ന വളണ്ടറി ടീച്ചേഴ്‌സ് പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് പങ്കാളിത്തം…

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം തുടങ്ങി. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം…

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ നാളെ  രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ പരിശീലനം നല്‍കും. മുനിസിപ്പല്‍ ചെയര്‍മാന്‍…

സാക്ഷരതാ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കതിരൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.  പഞ്ചായത്തിലെ എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ്…