*ഇ-സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി സംസ്ഥാനത്തെ 513 സബ് സെന്ററുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ദേശീയ ധനകാര്യ കമ്മീഷൻ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…

ദേശീയ ടെലി കൺസൾട്ടേഷൻ സർവീസായ ഇ- സഞ്ജീവനി സേവനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിന് കുടുംബശ്രീകൾക്ക് പരിശീലനം നൽകും. എ.ഡി.എം എൻ.ഐ ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ഇ- സഞ്ജീവിനി ജില്ലാതല അവലോകന…

ഇടുക്കിയില്‍ ആരംഭിക്കുന്ന ആരോഗ്യകേരളം ഇ-സഞ്ജീവനി ജില്ലാ ഹബ്ബില്‍ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള സ്പേഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ആരോഗ്യകേരളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-04862 232221

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…

 കോട്ടയം: ആശുപത്രിയിൽ പോകാതെ ഓൺലൈനിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഇ-സഞ്ജീവനി സേവനങ്ങൾ എല്ലാ ദിവസവും ജില്ലയിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു. കോവിഡ്‌ ഒ.പി, ജനറൽ ഒ.പി, സ്പെഷ്യലിസ്റ്റ്…

* കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.…

* ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടി ഉൾപെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ…

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍…

ഒരാഴ്ചക്കകം രോഗലക്ഷണമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ് തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്-19 മഹാമാരിയുടെ…

ദിവസേന നാനൂറിലധികം ഒ.പികള്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒ.പി ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ പകരം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിക്ക് വന്‍ സ്വീകാര്യത. ദിവസേന നാനൂറിലധികം ഒപികളാണ് ഇ സഞ്ജീവനി വഴി…