കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം ജില്ലാ കലക്ടർ സാംബശിവറാവു അനുവദിച്ചു. 102 സ്ഥാനാർത്ഥികളുടെ ചിഹ്നത്തിനാണ് അംഗീകാരം നൽകിയത്. 48 സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. സ്ഥാനാർത്ഥികളും അധികാരപ്പെടുത്തിയ…

കൊല്ലം : ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന  തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായാല്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ പരാതി അറിയിക്കാം. ഫോണ്‍ 0474-2794027. ഇമെയില്‍ ആയി  mcckollam@gmail.com     ലും…

തൃശ്ശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. സര്‍ക്കാരിന്റേയോ, തദ്ദേശ സ്ഥാപനങ്ങളുടേയൊ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ ഈ കാലയളവില്‍ നടത്താം. ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപണി…

തിരുവനന്തപുരം :  തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 20 പേരിൽ കൂടുതൽ  പേർ പങ്കെടുക്കുന്ന ഒരു പരിപാടിയും…

കാസർഗോഡ്:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.…

കൊല്ലം:   ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ   പ്രചരണാര്‍ത്ഥം  നടത്തുന്ന ജാഥകളും യോഗങ്ങളും പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.…

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍ എയ്ഡഡ്) അവയുടെ കളിസ്ഥലേമോ രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല. ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും…

കോട്ടയം: തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികള്‍ക്കും ഉപവരണാധികള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കളക്ടറേറ്റിൽ ഹെല്‍പ്പ് ഡസ്‌ക് രൂപീകരിച്ചു. ജില്ലാതല മാസ്റ്റര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. ബാബുരാജ്, സി.ആര്‍ പ്രസാദ് , കെ. എ…

കോട്ടയം: ആകെ പത്രികകള്‍-203 അവസാന ദിവസമായ വ്യാഴാഴ്ച (നവംബര്‍ 19) ലഭിച്ചത്- 137 വിവിധ ഡിവിഷനുകളില്‍ ലഭിച്ച പത്രികകള്‍ =============== 1.വൈക്കം-7 2.വെള്ളൂര്‍-13 3.കടുത്തുരുത്തി-11 4.ഉഴവൂര്‍-5 5.കുറവിലങ്ങാട് -8 6.ഭരണങ്ങാനം-14 7.പൂഞ്ഞാര്‍-11 8.മുണ്ടക്കയം-8 9.എരുമേലി-13…

കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം നവംബർ 23ന് വൈകുന്നേരം 3.15 ന് കലക്ടറേറ്റിൽ അനുവദിക്കും. സ്ഥാനാർത്ഥിയോ അധികാരപ്പെടുത്തിയ ഏജൻ്റുമാരോ റിട്ടേണിങ് ഓഫീസർ മുമ്പാകെ ഹാജരാകണം.