പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളിലെ…
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടി നിർവഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികൾ ഇ- ഡ്രോപ്പ് (E-Drop) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകളും സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ…
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നവംബർ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.
തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ജില്ലയില്‍ ബാലറ്റ് പേപ്പറുകളുടെ അച്ചടി ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്കുളള ബാലറ്റ് പേപ്പറുകളുടെ അച്ചടിയാണ് കാക്കനാട് ഗവ പ്രസ്സില്‍ ആരംഭിച്ചത്. തൃശൂരിനൊപ്പം എറണാകുളം…
കണ്ണൂർ: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ കൊവിഡ് പോസിറ്റീവ് വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം നടപ്പാക്കാന്‍ പ്രത്യേക പോളിംഗ് ഓഫീസറേയും പോളിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി…
കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലു മുനിസിപ്പാലിറ്റികളിലായി 445 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 206 പുരുഷന്‍മാരും 239 സ്ത്രീകളും. 510 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ 165 പേര്‍ പത്രിക പിന്‍വലിച്ചു. പരവൂര്‍…
എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി ബുധനാഴ്ച ആരംഭിക്കും. കാക്കനാട് ഗവൺമെൻ്റ് പ്രസിൽ എറണാകുളം, തൃശൂർ ജില്ലകളിലേക്കുള്ള ബാലറ്റ് പേപ്പറുകളാണ് അച്ചടിക്കുന്നത്. രണ്ടു ജില്ലകളിലേക്കുമായി 4107 ബാലറ്റുകൾ അച്ചടിക്കും. മൂന്ന്…
തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് 342 സ്ഥാനാര്‍ഥികള്‍. 64 നാര്‍മനിര്‍ദേശ പത്രിക പിന്‍വലിച്ചു. ബ്ലോക്ക് പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ മല്ലപ്പള്ളി-44(3)…
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലുള്ളത് 25,33,024 വോട്ടര്‍മാര്‍. ഇതില്‍ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1,064 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഒരു കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍…
കോഴിക്കോട് താലൂക്ക് കരട് വോട്ടർ പട്ടിക ഇന്ന് (നവംബർ 24 ന്)2.30 ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വിതരണം ചെയ്യും. താലൂക്കിലെ എലത്തൂർ, കോഴിക്കോട്…