ആലപ്പുഴ : തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ്‌ മുൻസിപ്പൽ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും ആദ്യഘട്ട പരിശീലനം നൽകി. കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യുന്നതുമായിബന്ധപ്പെട്ട്…

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍, പ്രത്യേക അനുമതി ഇല്ലാതെ കൈവശം സൂക്ഷിക്കുന്ന ആയുധങ്ങള്‍ നവംബര്‍ 30 ന് മുന്‍പായി അംഗീകൃത ആര്‍മറികളിലോ, പോലീസ് സ്റ്റേഷനുകളിലോ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എസ്.…

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളിലും ഈ ദിവസങ്ങളില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ 4 നും…

വയനാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം…

കോഴിക്കോട്: ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ. കോഴിക്കോട് ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ…

തിരഞ്ഞെടുപ്പ് പ്രചാരണം:  പൊതുജനങ്ങള്‍ ശ്രദ്ധിക്കുക -പ്രചാരണ സംഘങ്ങളിൽ നിന്നും ആരും വീടിനുള്ളിൽ      പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കണം. -രണ്ട് മീറ്റർ അകലം പാലിച്ച് വോട്ട് അഭ്യർത്ഥിക്കുന്നവരോട് സംസാരിക്കുക. -മാസ്ക് മൂക്കും വായും മൂടും…

ആലപ്പുഴ:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പിൽ  ജില്ലയിലെ കൊവിഡ്19 രോഗബാധിതർക്കും ക്വാറൻറീനിൽ ഇരിക്കുന്നവർക്കും ഉള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം വോട്ടർമാർക്കുള്ള സംശയ ദൂരീകരണത്തിനായി ബ്ലോക്ക് തല…

തൃശ്ശൂർ: കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും- നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ…

തൃശ്ശൂർ: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നാളെ (നവംബർ 29 )മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.…

കോട്ടയം : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചിലവ് പരിശോധിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാലു നിരീക്ഷരെ നിയോഗിച്ചു. ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ സാലമ്മ ബസേലിയസ് (ഫോണ്‍-9447763953), ജി.ബിനുകുമാര്‍ (9447728354), സീനിയര്‍…