ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. കളക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വി.വി പാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്…
യുവജനതയെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള സ്വീപിന്റെ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ പരിപാടി ശ്രീനാരായണ കോളജില്‍ നടത്തി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍ ഒമ്പതിന് മുമ്പ് പേരുചേര്‍ക്കാന്‍ പുതുതലമുറ ഒറ്റക്കെട്ടായി…
റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് തേടിയെത്തവരെ കാത്തിരുന്നത് ‘തിരഞ്ഞെടുപ്പ്കൗതുകം’. റോഡ്‌നിയമങ്ങള്‍പോലെ സുപ്രധാനമാണ് സമ്മതിദാനഅവകാശവിനിയോഗവുമെന്ന് തിരിച്ചറിയുകയായിരുന്നു ലേണേഴ്‌സ്പഠിതാക്കള്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ് ബോധവത്കരണം. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘സ്വീപ്’ പ്രവര്‍ത്തനത്തിന്റെഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. സ്വീപ്…
പോളിങ്ങ് ബൂത്തുകളില്‍ മാത്രം കണ്ടിട്ടുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ കോളനികളിലെത്തിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കൗതുകം. ആശങ്കകളൊന്നുമില്ലാതെ ഇതെല്ലാം തൊട്ടറിയാനായി പിന്നെയുള്ള തിടുക്കങ്ങള്‍. തിരുനെല്ലിയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന നന്ന ബോട്ടു നന്ന അവകാസ തെരഞ്ഞെടുപ്പ് ബോധവത്കരണ…
തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വത്തിൽ 2024 ലോക് സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഫസ്റ്റ് ലെവൽ ചെക്കിങ് (എഫ്എൽസി) വർക്ക്ഷോപ്പായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ്…
ജനാധിപത്യത്തിന് കരുത്തേകാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി വോട്ടര്‍ ബോധവത്കരണത്തിനുള്ള ജില്ലാ തെരഞ്ഞെടുപ്പ് വിഭാത്തിന്റെ സ്വീപിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.…