ഇടുക്കി: ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഇന്ന് (25 നവംബർ) മുതല്‍. സ്‌ക്വാഡുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആവശ്യമായ മാര്‍ഗ്ഗ…
എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പ്രക്രിയയും പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കള്‍…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം ജില്ല കളക്ടര്‍ എസ് സുഹാസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. തിരഞ്ഞെടുപ്പില്‍…
തൃശ്ശൂര്‍ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്നത് 7101 സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 3403 പുരുഷന്‍മാരും 3698 വനിതകളും ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇതില്‍ 55 പുരുഷന്‍മാരും 52…
എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ചിത്രം തെളിഞ്ഞു. നാമ നിർദേശപത്രിക പിൻവലിക്കാനുള്ള സമയവും അവസാനിച്ചതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണം ഊർജിതമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമ നിർദേശപത്രിക സമർപ്പിച്ച സ്വതന്ത്ര…
തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍. 819 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ ആനിക്കാട്-50(5). കവിയൂര്‍-55(6). കൊറ്റനാട്-45(17)…
പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 494 സ്ഥാനാര്‍ഥികള്‍. 86 പത്രിക പിന്‍വലിച്ചു. മുനിസിപ്പാലിറ്റി- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ അടൂര്‍-98(13) പത്തനംതിട്ട- 114(33)…
>> 24 മണിക്കൂർ - കൺട്രോൾ റൂം നവംബർ 25 മുതൽ >> ചെക്പോസ്റ്റുകളിൽ സംയുക്ത പരിശോധന >> തീരമേഖലയിലും കർശന നിരീക്ഷണം തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ ലഹരി…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല കളക്ടര്‍ എസ്. സുഹാസ് പരിശീലന പരിപാടിക്ക് അധ്യക്ഷത…
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ…