തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നടത്തുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു പരിപാടിയും…
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 123 പത്രികകൾ തള്ളി. 13,972 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്.തിങ്കളാഴ്ച (23 നവംബർ) വൈകിട്ടു മൂന്നു വരെ പത്രികകൾ പിൻവലിക്കാൻ സമയമുണ്ട്.…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ എല്ലായിടത്തും നിരീക്ഷണങ്ങളും പരിശോധനകളും നടത്തും.…
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർഥികളെയും നാട്ടിൽ മറ്റു പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയുന്നതിനു വേണ്ടിയാണ് നാമനിർദ്ദേശ പത്രികയിൽ നൽകിയ…
ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷം ശനിയാഴ്ച നാലു പേര്‍ പത്രിക പിന്‍വലിച്ചു. കുലശേഖരപുരം, പത്തനാപുരം, നെടുമ്പന, പെരിനാട് എന്നീ ഡിവിഷനുകളില്‍ ഓരോ ആള്‍ വീതമാണ് പത്രിക…
മലപ്പുറം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ…
23 ന് പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായ ശേഷം മത്സര ചിത്രം തെളിയും മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍…
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍…
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍…
കൊല്ലം :തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സൂക്ഷ്മപരിശോധനയില്‍ സ്വീകരിച്ച പത്രികകളുടെ വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനം, പത്രികകള്‍ എന്ന ക്രമത്തില്‍. ജില്ലാപഞ്ചായത്ത്-246, കോര്‍പ്പറേഷന്‍-554, മുനിസിപ്പാലിറ്റികള്‍-1000, ബ്ലോക്ക് പഞ്ചായത്തുകള്‍-1232, ഗ്രാമപഞ്ചായത്തുകള്‍-4341. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-…