തൃശ്ശൂർ: തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെ പെരുമാറ്റച്ചട്ടം…

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 8630 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉള്‍പ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്.…

എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം പൂർത്തിയായി. വെള്ളിയാഴ്ചയാണ് നാമ നിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബർ 23 ആണ് നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.…

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതി വസ്തുകളില്‍ മാത്രമേ പ്രചാരണം നടത്താന്‍ പാടുകയുള്ളൂ എന്ന ഇലക്ഷന്‍ കമ്മീഷന്റെയും ഹൈക്കോടതിയുടെയും പരിസ്ഥിതി വകുപ്പിന്റെയും നിയമങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍…

മലപ്പുറം: കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ  സൂക്ഷ്മ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക നിരസിക്കുകയുള്ളൂ. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭ രണസ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ത്ഥി അപ്രകാരം…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 14,416 നാമനിർദേശ പത്രികകൾ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു (20 നവംബർ) നടക്കും. ആകെ പത്രികകളിൽ 10,772 എണ്ണവും ഗ്രാമ പഞ്ചായത്ത് വാർഡുകളിലാണ്. ബ്ലോക്ക്…

തിരുവനന്തപുരം:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാനുള്ള ജീവനക്കാരുടെ പട്ടിക ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിര്‍ദേശിച്ചിട്ടുള്ള മറ്റ് ഓഫിസുകളില്‍ നിന്നും നവംബര്‍ 20ന് വൈകിട്ട് അഞ്ചിനു മുന്‍പ്…

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ കളക്ടറേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി സ്ഥാനാര്‍ഥി, നാമനിര്‍ദേശകന്‍, ഏജന്റ് എന്നിവര്‍ ഒരു വാഹനത്തില്‍ എത്തണം.…

>> ഓരോ വാര്‍ഡിനും പ്രത്യേക സമയം >> സമയക്രമം കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍ തിരുവനന്തപുരം:    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന്. ജില്ലയിലെ വിവിധ…

വയനാട് : തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മാതൃകാ പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍…