പത്തനംതിട്ട: ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് അഞ്ച് കേന്ദ്രങ്ങളിലാണ്. തിരുവല്ല മണ്ഡലത്തിലെ കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി മണ്ഡലത്തിലെ റാന്നി സെന്റ് തോമസ് കോളജ്, ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു നടപടിക്രമങ്ങള്‍ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസമായ ഇന്ന്(ഏപ്രില്‍ 6) പൊതു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി നല്‍കേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ്…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയുന്നതിനായി എ.എസ്.ഡി മോനിട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ആബ്്സെന്റീസ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ടി) വിഭാഗത്തിലുള്ള ആളുകളുടെ വോട്ടര്‍പട്ടിക എല്ലാ നിയോജകമണ്ഡലങ്ങളിലെയും ബൂത്തടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ വഴി…
പത്തനംതിട്ട: വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ…
പോളിങ് സമയം- ഏപ്രില്‍ 6 രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ നിയമസഭാ മണ്ഡലങ്ങള്‍- 3 17- മാനന്തവാടി (എസ്.ടി സംവരണം) 18- സുല്‍ത്താന്‍ ബത്തേരി (എസ്.ടി സംവരണം) 19- കല്‍പ്പറ്റ സ്ഥാനാര്‍ഥികള്‍-…
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിനത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ 716 ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍…
കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ റൂം പൂർണ്ണ സജ്ജം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ വോട്ടെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കൺട്രോൾ റൂമിൻ്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തനങ്ങൾ പുരോഗമിക്കുക. സെക്ടറൽ ഓഫീസർമാരുടെ…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർ വോട്ടു രേഖപ്പെടുത്താൻ പോളിങ്ങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ അയാൾ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന…
ആലപ്പുഴ: ജില്ല നാളെ (ഏപ്രില്‍ 6) പോളിങ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ നടക്കും. കോവിഡ് മാർഗരേഖകൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുക.…
