ആലപ്പുഴ: ജില്ല നാളെ (ഏപ്രില്‍ 6) പോളിങ്ങ് ബൂത്തിലേക്കെത്തുമ്പോൾ സുഗമമായ പോളിങ്ങിനായി ഓരോ പോളിങ് സ്റ്റേഷനുകളിലും ചിട്ടയായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.  ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് പ്രിസൈഡിങ് ഓഫീസര്‍, പോളിങ്…

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ( 05/04/2021)  360 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍   …

ജനവിധി ഇന്ന് വോട്ടിങ് രാവിലെ ഏഴിന് ആരംഭിക്കും മലപ്പുറം: നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 4875 ബൂത്തുകളിലേക്കും…

ഇടുക്കി: വന്‍ സജ്ജീകരണങ്ങളോടെ ജില്ലാ കളക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ 562 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളുടെ നിരീക്ഷണത്തിന് 26 ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍…

ജില്ലയിലാകെ 1292 ബൂത്തുകള്‍, 6460 ബൂത്ത് തല ഉദ്യോഗസ്ഥര്‍ ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളും ഉദ്യോഗസ്ഥരും പോളിങ് ബൂത്തിലെത്തി. നാളെ രാവിലെ ഏഴു മുതല്‍ വോട്ടെടുപ്പ് നടക്കും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമായി അഞ്ച്…

കാക്കനാട്: ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അന്തിമ ഒരുക്കങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആവേശം പകർന്ന് കളക്ടർ എസ്.സുഹാസ്. പോളിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരോടൊപ്പം ബൂത്തിൽ ചിലവഴിച്ചാണ് തൻ്റെ പിന്തുണ കളക്ടർ അറിയിച്ചത്. കൊച്ചി മണ്ഡലത്തിലെ രാമൻ തുരുത്ത്…

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ടെടുപ്പിനായി പിങ്ക് പോളിങ് ബൂത്തുകൾ തയ്യാറായി. വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളിലാണ് ഇവ ഒരുങ്ങുന്നത്. കയ്പമംഗലം മണ്ഡലത്തിൽ അഞ്ചും ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവുമാണ്…

തൃശ്ശൂർ: ജില്ലയില് തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ…

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വെബ് കാസ്റ്റിംഗ് കണ്ട്രോള്‍ റൂം പ്രവർത്തനസജ്ജമായി. ജില്ലയിലെ 3858 ബൂത്തുകളിൽ 1750 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കലക്ട്രേറ്റിനോട് ചേർന്നുള്ള ജില്ലാ ആസൂത്രണ ഭവനിൽ സജ്ജമാക്കിയിട്ടുള്ള 73…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (05/04/2021) 176 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 164 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1650 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ…